രാജ്യാന്തരം

ഐഎസ് നേതാവ് അദ്‌നാന്‍ അബു വാഹിദിനെ വധിച്ചതായി ഫ്രാന്‍സ്; വലിയ വിജയമെന്ന് മാക്രോണ്‍

സമകാലിക മലയാളം ഡെസ്ക്


പാ​രീ​സ്: ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റ് നേ​താ​വ് അ​ദ്നാ​ൻ അ​ബു വാ​ഹി​ദ് അ​ൽ സ​ഹ്‌​റാ​വി​യെ വ​ധി​ച്ചെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് ഫ്രാ​ൻ​സ്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഇക്കാര്യം സ്ഥിരീകരിച്ചു. 

പ​ടി​ഞ്ഞാ​റ​ൻ ആ​ഫ്രി​ക്ക കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന കൊ​ടും ഭീ​ക​ര​നാണ് അ​ദ്നാ​ൻ അ​ബു വാ​ഹി​ദ് അ​ൽ സ​ഹ്‌​റാ​വി​. അ​ൽ സ​ഹ്‌​റാ​വി​യെ ഫ്ര​ഞ്ച് സൈ​ന്യം ഇല്ലാതെയാക്കി. ഭീ​ക​ര​സം​ഘ​ട​ന​ക​ൾ​ക്കെ​തി​രെ ന​ട​ക്കു​ന്ന പോ​രാ​ട്ട​ത്തി​ൽ വ​ലി​യ വി​ജ​യ​മാ​ണി​തെ​ന്നും ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ൺ ട്വി​റ്റ​റി​ൽ കു​റി​ച്ചു. എന്നാൽ എ​വി​ടെ​വ​ച്ച് നടന്ന ഏറ്റുമുട്ടലിലാണ് ഇ​യാ​ൾ കൊ​ല്ല​പ്പെ​ട്ട​ത് എന്നതുൾപ്പെടെയുള്ള വി​വ​രം പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

ബ്രസീല്‍ വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 75 ആയി, 100 പേരെ കാണാനില്ല

അടിവസ്ത്രത്തിനുളളിൽ പ്രത്യേക അറ; ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് 33 ലക്ഷം രൂപയുടെ സ്വർണം; രണ്ടുപേർ പിടിയിൽ

മൂന്നാം ഘട്ട വോട്ടെടുപ്പ് നാളെ; 94 മണ്ഡലങ്ങൾ വിധിയെഴുതും; നിരവധി പ്രമുഖർക്ക് നിർണായകം

ലഖ്‌നൗവിനെതിരെ കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ ജയം; രാജസ്ഥാനെ പിന്നിലാക്കി ഒന്നാമത്