രാജ്യാന്തരം

എട്ടുമാസം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പടെ നാല് ഇന്ത്യക്കാരെ അമേരിക്കയില്‍ തട്ടിക്കൊണ്ടുപോയി

സമകാലിക മലയാളം ഡെസ്ക്

കലിഫോര്‍ണിയ:  എട്ടുമാസം പ്രായമായ പെണ്‍കുട്ടിയും മാതാപിതാക്കളും ഉള്‍പ്പെടെ ഇന്ത്യന്‍ വംശജരായ നാല് പേരെ യുഎസില്‍ തട്ടിക്കൊണ്ടു പോയി. 36കാരനായ ജസ്ദീപ് സിങ്, 27കാരിയായ ജസ്ലി കൗര്‍, ഇവരുടെ കുട്ടി ആരൂഹി ദേരി, 39കാരനായ അമന്‍ദീപ് സിങ് എന്നിവരെയാണ് തട്ടിക്കൊണ്ടുപോയതെന്ന് മെഴ്‌സിഡ് കൗണ്ടി പൊലീസ് അറിയിച്ചു.

ആയുധധാരികളാണ് തട്ടിക്കൊണ്ടുപോയതെന്നും കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു. 2019ലും ഇന്ത്യന്‍ വംശജനായ ടെക്കിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയിരുന്നു. തുഷാര്‍ ആത്രെ എന്ന യുവാവിനെ കാമുകിയുടെ കാറിനുള്ളിലാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി