രാജ്യാന്തരം

ഇറ്റലിയില്‍ തീവ്ര വലതുപക്ഷം അധികാരത്തിലേക്ക്;  ജോര്‍ജിയ മെലോണി പ്രധാനമന്ത്രിയാകും

സമകാലിക മലയാളം ഡെസ്ക്

റോം: ഇറ്റലിയില്‍ തീവ്ര വലതുപക്ഷം അധികാരത്തിലേക്ക്. ബ്രഡേഴ്‌സ് ഓഫ് ഇറ്റലി സഖ്യം ഭരണത്തിലേറുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. ജോര്‍ജിയ മെലോണി ഇറ്റലിയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയാകും.

ഇറ്റാലിയന്‍ ജനത ബ്രദേഴ്‌സ് ഓഫ് ഇറ്റലി സഖ്യത്തിന് ശക്തമായ പിന്തുണയാണ് നല്‍കിയതെന്ന് ജോര്‍ജിയ മെലോണി പ്രതികരിച്ചു. എല്ലാ ഇറ്റാലിയന്‍മാര്‍ക്കും വേണ്ടി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്നും, ജനങ്ങളുടെ വിശ്വാസത്തെ വഞ്ചിക്കില്ലെന്നും മെലോണി പറഞ്ഞു. 

മുസോളിനിയുടെ ആശയങ്ങളെ പിന്തുണയ്ക്കുന്ന സഖ്യമാണ് ബ്രദേഴ്‌സ് ഓഫ് ഇറ്റലി. ഞായറാഴ്ചയാണ് ഇറ്റാലിയന്‍ പാര്‍ലമെന്റിലേക്ക് പൊതു തെരഞ്ഞെടുപ്പ് നടന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

വീണ്ടും ആള്‍ക്കൂട്ട വിചാരണ: 17കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മേഘാലയയില്‍ രണ്ടു യുവാക്കളെ തല്ലിക്കൊന്നു

'ഹർദിക് പാണ്ഡ്യയേക്കാൾ മികച്ച ഫാസ്റ്റ് ബൗളിങ് ഓൾ റൗണ്ടർ ഇന്ത്യയിൽ വേറെ ആരുണ്ട്?'

വടകരയില്‍ വര്‍ഗീയതക്കെതിരെ പ്രചാരണം നടത്തുമെന്ന യുഡിഎഫ് തീരുമാനം പരിഹാസ്യം: ഇ പി ജയരാജന്‍

ഗാനരചയിതാവ് ജി കെ പള്ളത്ത് അന്തരിച്ചു