രാജ്യാന്തരം

'അപാര ബുദ്ധി തന്നെ', കുട്ടിയുടെ നഷ്ടപ്പെട്ട ഷൂ തുമ്പിക്കൈ കൊണ്ട് എടുത്തു; കുരുന്നുകൈകളിലേക്ക് വച്ചുനീട്ടി ആന- വൈറല്‍ വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

നകള്‍ക്ക് മറ്റു മൃഗങ്ങളെക്കാള്‍ ബുദ്ധി കൂടുതലാണ് എന്ന് പറയാറുണ്ട്. ആനയുടെ ചില പ്രവൃത്തികള്‍ കണ്ടാല്‍ മനുഷ്യരേക്കാള്‍ തിരിച്ചറിവോടെയാണ് ഇവ പ്രവര്‍ത്തിക്കുന്നതെന്ന് തോന്നാം. ഇപ്പോള്‍ നഷ്ടപ്പെട്ടു പോയ ഷൂ കുട്ടിക്ക് തിരികെ നല്‍കുന്ന ആനയുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

ചൈനയിലെ മൃഗശാലയിലാണ് സംഭവം. മൃഗശാലയില്‍ സന്ദര്‍ശനത്തിന് എത്തിയതാണ് കുട്ടി. അതിനിടെയാണ്  മൃഗങ്ങളെ പാര്‍പ്പിച്ചിരുന്ന സ്ഥലത്ത് കുട്ടിയുടെ ഷൂ നഷ്ടപ്പെട്ടത്.

ഇത് കണ്ട ആന തുമ്പിക്കൈ കൊണ്ട് ഷൂ എടുത്ത് കുട്ടിക്ക് നല്‍കുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്. കുട്ടി രണ്ടുകൈയും നീട്ടി തുമ്പിക്കൈയില്‍ നിന്ന് ഷൂ എടുക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ കനക്കും, ഇടി മിന്നൽ സാധ്യത; ആറ് ജില്ലകളിൽ യെല്ലോ

ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സപ്പിഴവ്; അന്വേഷണ റിപ്പോർട്ട് ഇന്ന്

കാസർക്കോട് 10 വയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച സംഭവം; ഒരാൾ കസ്റ്റഡിയിൽ

മർദ്ദിച്ചു എന്നാൽ സ്ത്രീധനത്തിന്റെ പേരിലല്ല; രാജ്യം വിട്ടെന്ന് രാഹുൽ, അമ്മയെ കസ്റ്റഡിയിൽ എടുത്തേക്കും

ഗുജറാത്തിന്റെ അവസാന കളിയും മഴയില്‍ ഒലിച്ചു; സണ്‍റൈസേഴ്‌സ് പ്ലേ ഓഫില്‍