രാജ്യാന്തരം

ന്യൂയോര്‍ക്കിലും ഭൂചലനം; നാല്‍പ്പതു വര്‍ഷത്തിനിടെ ഏറ്റവും ശക്തിയേറിയത്

സമകാലിക മലയാളം ഡെസ്ക്


മേരിക്കയിലെ ന്യൂയോര്‍ക്കിലും ഭൂചലനം. തിങ്കളാഴ്ച പുലര്‍ച്ചെയാണ് റിക്ടര്‍ സ്‌കെയിലില്‍ 3.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ആളപായമില്ല. നയാഗ്ര വെള്ളച്ചാട്ടമുള്‍പ്പെടുന്ന പ്രദേശമടക്കം 30 മൈല്‍ ചുറ്റളവിലാണ് ഭൂകമ്പമുണ്ടായത്. 

ഈ മേഖലയില്‍ നാല്‍പ്പത് വര്‍ഷത്തിനിടെ റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും തീവ്രത കൂടിയ ഭൂചലനമാണ് ഇത്. ന്യൂയോര്‍ക്കില്‍ നേരിയ ഭൂചലനങ്ങള്‍ ഉണ്ടാകുറണ്ടെങ്കിലും തീവ്രത കൂടിയ ഭൂകമ്പങ്ങള്‍ സംഭവിക്കുന്നത് വിരളമാണ്. 

തുര്‍ക്കിയിലും സിറിയിയിലും നടന്ന വമ്പന്‍ ഭൂചലനങ്ങള്‍ക്ക് പിന്നാലെയാണ് ന്യൂയോര്‍ക്കിലും ഭൂമിചലനമുണ്ടായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍