രാജ്യാന്തരം

ട്വിറ്റര്‍ പ്രവര്‍ത്തന രഹിതമായി; ഇന്ത്യയിലും അമേരിക്കയിലും നിശ്ചലം

സമകാലിക മലയാളം ഡെസ്ക്

സാമൂഹ്യ മാധ്യമമായ ട്വിറ്റര്‍ പ്രവര്‍ത്തന രഹിതമായി. ഇന്ത്യ, അമേരിക്ക, ബ്രിട്ടണ്‍, ജപ്പാന്‍ എന്നിവിടങ്ങളിലുള്ള ആയിരക്കണക്കിന് പേര്‍ക്ക് ട്വിറ്റര്‍ ഉപയോഗിക്കാന്‍ സാധിക്കുന്നില്ല. അതേസമയം, പ്രശ്‌നം എന്താണെന്ന് ട്വിറ്റര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. 

ചിലര്‍ക്ക് ട്വീറ്റ് ചെയ്യാന്‍ സാധിക്കുന്നെങ്കിലും ന്യൂസ് ഫീഡ് പ്രവര്‍ത്തനരഹിതമാണ്. 'വെല്‍ക്കം ടു ട്വിറ്റര്‍' എന്ന മെസ്സേജ് മാത്രമാണ് ഹോം പേജില്‍ കാണിക്കുന്നത്. 

200ഓളം ജീവനക്കാരെ ട്വിറ്റര്‍ പിരിച്ചുവിട്ടതിന് പിന്നാലെയാണ് പ്രവര്‍ത്തന രഹിതമായത്. ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ, പലപ്പോഴും ട്വിറ്റര്‍ പ്രവര്‍ത്തന രഹിതമാകാറുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍