രാജ്യാന്തരം

'റോക്കറ്റ് വേഗത'; ഇരയെ ഓടിച്ചിട്ട് പിടിക്കുന്ന ചീറ്റ- വൈറല്‍ വീഡിയോ

സമകാലിക മലയാളം ഡെസ്ക്

കരയില്‍ ഏറ്റവും വേഗതയില്‍ സഞ്ചരിക്കാന്‍ കഴിവുള്ള ജീവിയാണ് മാര്‍ജ്ജാരവംശത്തില്‍ പെട്ട ചീറ്റപ്പുലി. ഏതാനും സെക്കന്‍ഡുകള്‍ക്കുള്ളില്‍ നൂറ് കിലോമീറ്റര്‍ വരെ വേഗതയില്‍ ഓടാന്‍ കഴിയും എന്നതാണ് ചീറ്റകളെ മറ്റു ജീവികളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. ഇതിന്റെ വിസ്മയിപ്പിക്കുന്ന വേഗത ഒരിക്കല്‍ കൂടി തെളിയിക്കുന്ന വീഡിയോയാണ് വൈറലാകുന്നത്.

17 സെക്കന്‍ഡ് മാത്രമുള്ള ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ ഇരയെ ഓടിച്ചിട്ട് പിടിക്കുന്ന ചീറ്റയുടെ ദൃശ്യങ്ങളാണ് അടങ്ങിയിരിക്കുന്നത്. ഒരു ഘട്ടത്തില്‍ ചീറ്റ സഡന്‍ ബ്രേക്കിടുന്നത് കാണാം. ഇരയെ പിടികൂടിയ ശേഷമാണ് ചീറ്റ നില്‍ക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി