യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, കോട്ടയം വഴിയുള്ള ട്രെയിനുകള്‍ വഴിതിരിച്ചുവിടും

ഏറ്റുമാനൂര്‍- കോട്ടയം പാതയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് ട്രെയിനുകള്‍ വഴി തിരിച്ചുവിടുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോട്ടയം : ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ കോട്ടയം വഴിയുള്ള ട്രെയിനുകള്‍ ഈ മാസം 28 ന് വഴി തിരിച്ചു വിടും. ആറു ട്രെയിനുകളാണ് ആലപ്പുഴ വഴി വഴി തിരിച്ചു വിടുന്നത്. 

ഏറ്റുമാനൂര്‍- കോട്ടയം പാതയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് ട്രെയിനുകള്‍ വഴി തിരിച്ചുവിടുന്നത്. ബുക്ക് ചെയ്ത ട്രെയിനിന്റെ റൂട്ടിലുണ്ടായ മാറ്റം ശ്രദ്ധിക്കണമെന്ന് റെയില്‍വേ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com