'റെയ്ഡാണ് സഹകരിക്കണം'- ഉദ്യോ​ഗസ്ഥർ ചമഞ്ഞ് തട്ടിപ്പ്; ആലുവയിൽ സ്വർണപ്പണിക്കാരനെ ബന്ധിയാക്കി വൻ കവർച്ച

ഉദ്യോ​ഗസ്ഥരാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന വ്യാജ ഐ‍ഡി കാർഡ് കാണിച്ചായിരുന്നു റെയ്ഡ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: അലുവയിൽ സ്വർണപ്പണിക്കാരനെ ബന്ധിയാക്കി സ്വർണവും പണവും കവർന്നു. 300 ​ഗ്രാം സ്വർണവും 1,80,000 രൂപയുമാണ് കവർന്നത്. പാൻ കാർ‍ഡും കവർന്നിട്ടുണ്ട്. 

ആലുവ ബാങ്ക് ജങ്ഷനിൽ സഞ്ജയുടെ വീട്ടിലാണ് കവർച്ച. ഇൻകംടാക്സ് ഉദ്യോ​ഗസ്ഥർ ചമഞ്ഞായിരുന്നു തട്ടിപ്പ്. 

റെയ്ഡാണെന്നും സഹകരിക്കണമെന്നും വീട്ടിലെത്തിയവർ ആവശ്യപ്പെട്ടു. ഉദ്യോ​ഗസ്ഥരാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന വ്യാജ ഐ‍ഡി കാർഡ് കാണിച്ചായിരുന്നു റെയ്ഡ്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com