Death_Picture
Death_Picture

സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചു; പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മരിച്ചു

സ്‌കൂട്ടറിന് പിന്നിലിരുന്ന് സഞ്ചരിച്ച സഹപാഠി അര്‍ജുന്‍ ലാല്‍ പരിക്കുകളോടെ രക്ഷപ്പെട്ടു

തൊടുപുഴയില്‍ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ച് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മരിച്ചു. തൊടുപുഴ സ്വദേശി അര്‍ജുന്‍ സുനില്‍ (18) ആണ് മരിച്ചത്.  

തൊടുപുഴ എപിജെ അബ്ദുള്‍കലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്. സ്‌കൂട്ടറിന് പിന്നിലിരുന്ന് സഞ്ചരിച്ച സഹപാഠി അര്‍ജുന്‍ ലാല്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com