ആനപ്പാപ്പാന്മാരാകാന്‍ വേണ്ടി നാടുവിട്ടു; മൂന്നു കുട്ടികളെ കണ്ടെത്തി 

തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്വകാര്യബസില്‍ ഉറങ്ങുകയായിരുന്നു കുട്ടികള്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തൃശൂര്‍: ആനപ്പാപ്പാന്മാരാകാന്‍ വേണ്ടി നാടുവിട്ട മൂന്നു കുട്ടികളെ കണ്ടെത്തി. തൃശൂര്‍ കുന്നംകുളത്തു നിന്നാണ് കുട്ടികള്‍ നാടുവിട്ടത്. 

തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്വകാര്യബസില്‍ ഉറങ്ങുകയായിരുന്നു കുട്ടികള്‍. കുന്നംകുളത്തെ സ്‌കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥികളാണ് ഇവര്‍. 

ഇന്നലെ കത്തെഴുതി വച്ച ശേഷം കുട്ടികള്‍ നാടുവിട്ടുപോകുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com