മകന്റെ അടിയേറ്റ് അച്ഛന്‍ മരിച്ചു
By സമകാലിക മലയാളം ഡെസ്ക് | Published: 05th April 2022 09:16 AM |
Last Updated: 05th April 2022 09:16 AM | A+A A- |

പ്രതീകാത്മക ചിത്രം
കാസര്‍കോട്: കാസര്‍കോട് മകന്റെ അടിയേറ്റ് അച്ഛന്‍ മരിച്ചു. കാസര്‍കോട് അഡൂര്‍ പാണ്ടിയിലാണ് സംഭവം. പാണ്ടി വെള്ളരിക്കയം കോളനിയിലെ ബാലകൃഷ്ണന്‍ (56) ആണ് മരിച്ചത്.
മകന്‍ നരേന്ദ്രപ്രസാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപാനത്തെത്തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം.
ഈ വാര്‍ത്ത കൂടി വായിക്കൂ
ചക്രവാതച്ചുഴി ഇന്ന് രൂപപ്പെടും; കേരളത്തില്‍ ഇന്നും മഴ; ഇടിമിന്നല്‍ മുന്നറിയിപ്പ്
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.