കോതമംഗലത്ത് ഭാര്യ ഭര്‍ത്താവിനെ തലയ്ക്കടിച്ചു കൊന്നു
By സമകാലിക മലയാളം ഡെസ്‌ക് | Published: 26th April 2022 09:52 PM |
Last Updated: 26th April 2022 09:53 PM | A+A A- |

പ്രതീകാത്മക ചിത്രം
കോതമംഗലം: ഭാര്യ ഭര്‍ത്താവിനെ തലയ്ക്കടിച്ചു കൊന്നു. മനക്കക്കുടി സ്വദേശി സാജു (60) ആണ് കൊല്ലപ്പെട്ടത്. ഭാര്യ ഏലിയാമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബവഴക്ക് ആണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കാം ബീഡി വാങ്ങാന്‍ പണം നല്‍കിയില്ല: യുവാവിന്റെ മൂക്ക് ഇടിച്ചുപൊട്ടിച്ചു, ഒരാള്‍കൂടി അറസ്റ്റില്‍
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ