അഞ്ച് വയസുകാരിയെ തെരുവു നായ ആക്രമിച്ചു; മുഖത്ത് കടിയേറ്റു

കുട്ടിയുടെ മുഖത്താണ് നായയുടെ കടിയേറ്റത്. കുട്ടിയുടെ മുഖത്തും പുറത്തും കാലിനും പരിക്കേറ്റു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പാലക്കാട്: അഞ്ച് വയസുകാരിക്ക് നേരെ തെരുവു നായയുടെ ആക്രമണം. പാലക്കാട് കൂറ്റനാടാണ് സംഭവം. വീട്ടിൽ നിൽക്കുകയായിരുന്ന കുട്ടിയെയാണ് നായ ആക്രമിച്ചത്. 

കുട്ടിയുടെ മുഖത്താണ് നായയുടെ കടിയേറ്റത്. കുട്ടിയുടെ മുഖത്തും പുറത്തും കാലിനും പരിക്കേറ്റു. കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com