തിരുവനന്തപുരത്ത് നടുറോഡില്‍ യുവാവിനെ കുത്തിക്കൊന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th July 2022 08:17 AM  |  

Last Updated: 11th July 2022 08:17 AM  |   A+A-   |  

crime-scene

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം:  തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു. കിളിമാനൂര്‍ സ്വദേശി വിഷ്ണു ആണ് മരിച്ചത്. 

ബാലരാമപുരത്ത് നടുറോഡില്‍ ഇന്നലെ രാത്രിയാണ് സംഭവം.റസല്‍പുര സിമന്റ് ഗോഡൗണിന് സമീപമാണ് ആക്രമണം നടന്നത്. രണ്ടംഗ സംഘമാണ് വിഷ്ണുവിനെ കുത്തിയതെന്ന് പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

അതിജീവിതയെ കാണാന്‍ പോലും തയ്യാറായില്ല; സോഷ്യല്‍മീഡിയയില്‍ വൈറലാകാനാണ് ശ്രീലേഖയുടെ ശ്രമമെന്ന് ഭാഗ്യലക്ഷ്മി 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ