തിരുവനന്തപുരത്ത് കാറില്‍ കടത്തിയ 100 കിലോ കഞ്ചാവ് പിടികൂടി

സിറ്റി പൊലീസിന്റെ ഡാന്‍സാഫ് ടീമാണ് കഞ്ചാവ് പിടികൂടിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: തിരുവനന്തപുരത്ത് വന്‍ കഞ്ചാവ് വേട്ട. കാറില്‍ കടത്തുകയായിരുന്ന 100 കിലോ കഞ്ചാവ് പിടികൂടി. തിരുവനന്തപുരം കഴക്കൂട്ടത്തു വെച്ചാണ് സംഭവം. സിറ്റി പൊലീസിന്റെ ഡാന്‍സാഫ് ടീമാണ് കഞ്ചാവ് പിടികൂടിയത്. മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആന്ധ്രയില്‍ നിന്നും എത്തിച്ചതാണ് കഞ്ചാവെന്ന് പൊലീസ് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com