സ്‌കൂട്ടര്‍ പോസ്റ്റിലിടിച്ചു; രണ്ടുപേര്‍ മരിച്ചു 

കാട്ടാമ്പള്ളി ഇടയില്‍ പീടിക സ്വദേശികളായ അജീര്‍ (26), ബന്ധു റാഫിയ ( 5) എന്നിവരാണ് മരിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കണ്ണൂര്‍: കണ്ണൂര്‍ കണ്ണാടിപ്പറമ്പ് ആറാം പീടികയില്‍ സ്‌കൂട്ടര്‍ വൈദ്യുത പോസ്റ്റിലിടിച്ച് രണ്ടുപേര്‍ മരിച്ചു. കാട്ടാമ്പള്ളി ഇടയില്‍ പീടിക സ്വദേശികളായ അജീര്‍ (26), ബന്ധു റാഫിയ ( 5) എന്നിവരാണ് മരിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com