വർക്കലയിൽ ഓട്ടോറിക്ഷ കടലിൽ വീണു, ഡ്രൈവറെ കാണാനില്ല; തെരച്ചിൽ 

50 അടി താഴ്ചയിൽ പാറക്കെട്ടിലേക്കാണ് ഓട്ടോറിക്ഷ വീണത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: വർക്കലയിൽ ഓട്ടോറിക്ഷ കടലിൽ വീണു. ഓട്ടോയിൽ ഡ്രൈവറും ഉണ്ടായിരുന്നതായാണ് സംശയം. 50 അടി താഴ്ചയിൽ പാറക്കെട്ടിലേക്കാണ് ഓട്ടോറിക്ഷ വീണത്.

സമീപവാസിയായ ഓട്ടോ ഡ്രൈവറെ കാണാനില്ലെന്ന് നാട്ടുകാർ പറഞ്ഞു. അപകടത്തിൽ ഓട്ടോ പൂർണമായും തകർന്നു. ഫയർഫോഴ്‌സ് സ്ഥലത്തെത്തി തെരച്ചിൽ തുടരുകയാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com