പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഡ്രൈവിങ് പരിശീലനത്തിനിടെ യുവതിയോട് ലൈം​ഗികാതിക്രമം: പരിശീലകൻ അറസ്റ്റിൽ 

ഡ്രൈ​വി​ങ് പ​രി​ശീ​ല​ന​ത്തി​നി​ടെ യു​വ​തി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ൽ പ​രി​ശീ​ല​ക​ൻ അ​റ​സ്റ്റി​ൽ

കോഴിക്കോട്: ഡ്രൈ​വി​ങ് പ​രി​ശീ​ല​ന​ത്തി​നി​ടെ യു​വ​തി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ൽ പ​രി​ശീ​ല​ക​ൻ അ​റ​സ്റ്റി​ൽ. പേ​രാ​മ്പ്ര​യി​ലെ സ്വ​കാ​ര്യ ഡ്രൈ​വി​ങ് സ്‌​കൂ​ളി​ലെ പ​രി​ശീ​ല​ക​ൻ അ​നി​ൽകു​മാ​റി​നെ (60)യാ​ണ് പേ​രാ​മ്പ്ര പൊലീസ് അറസ്റ്റ് ചെയ്തത്. ഇ​യാ​ളെ പേ​രാ​മ്പ്ര കോ​ട​തി 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു. 

18കാ​രി​യാ​യ യു​വ​തി​യാ​ണ് പേ​രാ​മ്പ്ര പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. മേ​യ് ആ​റി​നും 25നും ​യു​വ​തി​ക്കു​നേ​രെ ലൈം​ഗി​ക അ​തി​ക്ര​മം ഉ​ണ്ടാ​യ​താ​യി പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com