ബസില്‍ പീഡനശ്രമം; പൊലീസുകാരന്‍ അറസ്റ്റില്‍

ബസില്‍ യാത്ര ചെയ്യവെ പൊലീസുകാരന്‍ കടന്നു പിടിക്കുകയായിരുന്നു എന്നാണ് സ്ത്രീയുടെ പരാതി
പ്രതീകാത്മക ചിത്രം/എക്‌സ്പ്രസ്
പ്രതീകാത്മക ചിത്രം/എക്‌സ്പ്രസ്

കോട്ടയം: ബസില്‍ യാത്ര ചെയ്ത സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസുകാരന്‍ അറസ്റ്റില്‍. കോട്ടയത്താണ് സംഭവം. സിവില്‍ പൊലീസ് ഓഫീസര്‍ അജാസ് മോനാണ് അറസ്റ്റിലായത്. 

ബസില്‍ യാത്ര ചെയ്യവെ പൊലീസുകാരന്‍ കടന്നു പിടിക്കുകയായിരുന്നു എന്നാണ് സ്ത്രീയുടെ പരാതി. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com