ബക്കറ്റിലെ വെള്ളത്തില്‍ വീണ് മൂന്ന് വയസുകാരി മരിച്ചു; ദാരുണം

കോഴിക്കോട് പേരാമ്പ്രയിലാണ് സംഭവം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രംഫയല്‍

കോഴിക്കോട്: ബക്കറ്റിലെ വെള്ളത്തില്‍ വീണു പെണ്‍കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് പേരാമ്പ്രയിലാണ് ദാരുണ സംഭവം.

പ്രതീകാത്മക ചിത്രം
മന്ത്രി തുടങ്ങി അവർ കൂടെ കൊട്ടിക്കയറി; ഭിന്നശേഷി കലാപ്രതിഭകൾക്കൊപ്പം ആർ ബിന്ദുവിന്റെ ചെണ്ടമേളം, വിഡിയോ

ആല്‍ബിന്‍- ജോബിറ്റ ദമ്പതികളുടെ മകള്‍ അനീറ്റയാണ് മരിച്ചത്. മൂന്ന് വയസായിരുന്നു കുഞ്ഞിന്റെ പ്രായം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com