നെടുങ്കണ്ടത്ത് ചികിത്സക്കെത്തിയ രോ​ഗി ആശുപത്രിയിൽ തൂങ്ങിമരിച്ചു

നെടുങ്കണ്ടം സ്വദേശി മുല്ലവേലിൽ ഷാജിയാണ് മരിച്ചത്
ഷാജി
ഷാജി

തൊടുപുഴ: നെടുങ്കണ്ടത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കെത്തിയ രോഗിയെ ആശുപത്രിയിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ. നെടുങ്കണ്ടം സ്വദേശി മുല്ലവേലിൽ ഷാജിയാണ് മരിച്ചത്. ആർഎസ്പി ഉടുമ്പൻചോല നിയോജക മണ്ഡലം പ്രസിഡന്റായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഷാജി
സസ്പെൻഷൻ പിൻവലിച്ചു; കെട്ടിടത്തിന് മുകളിലെ പ്രതിഷേധം അവസാനിപ്പിച്ച് ലോ കോളജ് വിദ്യാർഥികൾ

വയറുവേദനയെ തുടർന്ന് പുലർച്ചെയാണ് ഷാജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശുചിമുറിയിൽ കയറി ഏറെ നേരമായിട്ടും പുറത്തിറങ്ങാത്തതിനെ തുടർന്ന് വാതിൽ‌ ബലമായി തുറന്നു നോക്കിയപ്പോഴാണ് തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com