അമേരിക്കയില്‍ വീണ്ടും വെടിവെപ്പ്; അലബാമയില്‍ പിറന്നാള്‍ ആഘോഷത്തിനിടെ ആക്രമണം; നാലു മരണം, 20പേര്‍ക്ക് പരിക്ക്

അമേരിക്കയിലെ അലബാമയില്‍ നടന്ന വെടിവെപ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ടു
ട്വിറ്റര്‍ ചിത്രം
ട്വിറ്റര്‍ ചിത്രം

വാഷിങ്ടണ്‍: അമേരിക്കയിലെ അലബാമയില്‍ നടന്ന വെടിവെപ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. 20പേര്‍ക്ക് പരിക്ക്. ഒരു ജന്‍മദിന ആഘോഷത്തിന് നേരെയാണ് വെടിവെപ്പുണ്ടായത്. 

പ്രാദേശിക സമയം ശനിയാഴ്ച രാത്രി 10.30ഓടെയാണ് വെടിവെപ്പുണ്ടായത്. കെന്റക്കിയിലെ പാര്‍ക്കില്‍ നടന്ന വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് അലബാമയിലും ആക്രമണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതേ നഗരത്തില്‍ കഴിഞ്ഞ തിങ്കളഴാഴ്ച ബാങ്കില്‍ നടന്ന വെടിവെപ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com