Advanced Search
Please provide search keyword(s)- Search results for VS Achuthanandan
Image | Title | |
---|---|---|
ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു; വിഎസ് ആശുപത്രി വിട്ടുവിഎസ് അച്യുതാനന്ദന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതായി ഡോക്ടര്‍മാര്‍ | ||
![]() | ഏപ്രില്‍ 12ന് വിഎസ് മലപ്പുറത്ത്: വടകരയും പൊന്നാനിയും ഒഴിവാക്കി പ്രചാരണം?മറ്റൊരു മണ്ഡലം കൂടി ഷെഡ്യൂളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പിവി അന്‍വര്‍ മത്സരിക്കുന്ന പൊന്നാനി മണ്ഡലത്തിന്റെ പേരും വിഎസിന്റെ പ്രചാരണ പട്ടികയിലില്ല. | |
![]() | കുടുംബത്തില്‍ പിറന്നവര്‍ ശബരിമലയില്‍ പോകില്ലെന്ന നിലപാടുള്ളവര്‍ മുന്നണിക്ക് ബാധ്യത ; എല്‍ഡിഎഫ് വികസനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് വി എസ്വര്ഗീയ കക്ഷികള്‍ക്കുള്ള ഇടത്താവളമല്ല ഇടതുമുന്നണി. സ്ത്രീ വിരുദ്ധതയും സവര്‍ണ മനോഭാവവും ഉള്ളവര്‍ മുന്നണിയില്‍ വേണ്ടെന്ന് വി എസ് | |
![]() | വിഎസിനെയും ചിന്തയെയും അപമാനിച്ച് പോസ്റ്റ് : രണ്ടുപേര്‍ അറസ്റ്റില്‍തിരുവനന്തപുരം മ്യൂസിയം പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത് | |
![]() | ഓര്‍ത്തഡോക്സ് സഭയിലെ ലൈംഗിക വിവാദത്തില്‍ കേസെടുക്കണം : ഡിജിപിക്ക് വിഎസിന്റെ കത്ത്ലഭ്യമായ വിവരങ്ങള്‍ പൊലീസിന് കൈമാറമെന്ന് വിഎസ് അച്യുതാനന്ദന് ഓര്‍ത്തഡോക്സ് സഭ നേതൃത്വത്തോട് ആവശ്യപ്പെട്ടു | |
![]() | ത്രിപുരയിലെ തോല്‍വി നയരൂപീകരണത്തെ സ്വാധീനിക്കും; വിശാല സഖ്യം വേണമെന്ന വിഎസിന്റെ നിലപാട് ചര്‍ച്ച ചെയ്യണമെന്ന് സിപിഎം ത്രിപുര ഘടകംസംഘപരിവാറിനെ നേരിടാന്‍ വിശാല സഖ്യം വേണമെന്ന വിഎസിന്റെ നിലപാട് പാര്‍ട്ടി വിശദമായി ചര്‍ച്ച ചെയ്യണമെന്ന് ത്രിപുര സംസ്ഥാന സെക്രട്ടറി ബിജന്‍ ധര് | |
![]() | സംഘപരിവാറിനെ നേരിടാന്‍ പുതിയ യുദ്ധമുന്നണി വേണമെന്ന് വിഎസ്സംഘപരിവാറിനെതിരായ അന്തിമ പോരാട്ടത്തിലേക്കാണ് ഇടതുപക്ഷം നയിക്കപ്പെടുന്നത്. ആ പോരാട്ടം തനിച്ച് നയിക്കാനും ജയിക്കാനുമുള്ള ശക്തി ഇന്ന് ഇടതുപക്ഷത്തിനില്ല | |
ടിപിയുടെ ഗതി വരുമെന്ന് വിഎസിന് ആകാശ് തില്ലങ്കേരിയുടെ 'മുന്നറിയിപ്പ്'ആലപ്പുഴയില്‍ നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തിലാണ് വിഎസിന്റെ ബഹിഷ്കരണം. അന്നു വൈകിട്ടാണ് ഫെയ്സ്ബുക്കില്‍ ആകാശ് പോസ്റ്റിട്ടത് | ||
![]() | 'ബിജെപിയേ തടഞ്ഞേ പറ്റൂ' ; കോണ്‍ഗ്രസ് ബന്ധത്തില്‍ യെച്ചൂരിയെ പിന്തുണച്ച് വിഎസിന്റെ കത്ത്ഹിന്ദുത്വ ഫാസിസത്തെ എതിര്‍ക്കുന്ന എല്ലാവരുമായി സിപിഎം യോജിക്കണം. ഇക്കാര്യത്തില്‍ പ്രായോഗിക രാഷ്ട്രീയ സമീപനം സ്വീകരിക്കണമെന്നും വിഎസ് | |
![]() | ബല്‍റാം ചരിത്രവും പാരമ്പര്യവും അറിയാത്ത അമൂല്‍ബേബി : വി എസ് അച്യുതാനന്ദന്'കോണ്‍ഗ്രസ് പാര്‍ടി അംഗീകരിക്കാത്ത ഒരു കാര്യം പറഞ്ഞ ആളെ തിരുത്താന്‍ കോണ്‍ഗ്രസ് തയ്യാറാവണം എന്നാണ് പറയാനുള്ളത്' | |
![]() | മൂന്നാറില്‍ കയ്യേറ്റം ഒഴിപ്പിക്കേണ്ടത് സര്‍ക്കാരിന്റെ ചുമതല; സിപിഐയെ പിന്തുണച്ച് വിഎസ്മൂന്നാര് കയ്യേറ്റ വിഷയത്തില്‍ ഇടതുമുന്നണിയില്‍ ഭിന്നത രൂക്ഷമായി തുടരുമ്പോള്‍ സിപിഐ നിലപാടിനെ പിന്തുണച്ച് ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് | |
![]() | തോമസ് ചാണ്ടിയുടെ കൈയേറ്റം: പറയേണ്ടത് സര്‍ക്കാര്‍, കാത്തിരിക്കാമെന്ന് വിഎസ്തോമസ് ചാണ്ടിയുടെ കൈയേറ്റത്തില്‍ എജിയുടെ നിയമോപദേശം വൈകില്ലെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന് | |
![]() | തോമസ് ചാണ്ടിയ കൂടെക്കൊണ്ടു നടക്കുന്നത് ഭൂഷണമായി പ്രമാണിമാര്‍ കരുതുന്നു: വിഎസ്മന്ത്രിയെ കൊണ്ടുനടക്കുന്നവര്‍ക്ക് കയ്യേറ്റം ഭൂഷണമായി തോന്നാം | |
![]() | ഇനി മോദിക്ക് രക്ഷയില്ല; വിഎസ് ഹിന്ദി പഠിച്ചുകഴിഞ്ഞു!94-ാം വയസ്സില്‍ ആരുമറിയാതെ ഹിന്ദി പഠിച്ച് ഭരണപരിഷാക കമ്മീഷന് ചെയര്‍മാനും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ വിഎസ് അച്യുതാനന്ദന് | |
കണ്ണന്താനത്തെ അഭിനന്ദിച്ച പിണറായിക്കെതിരെ ഒളിയമ്പുമായി വിഎസ്; ഇടതുപക്ഷ സഹയാത്രീകന് സംഭവിക്കാവുന്ന ഏറ്റവും വലിയ അപചയംഒരു ഇടതുപക്ഷ സഹയാത്രികന് സംഭവിക്കാവുന്ന ഏറ്റവും വലിയ അപചയമാണ് അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ കാര്യത്തില്‍ സംഭവിച്ചിട്ടുള്ളത് |
Search results 1 - 15 of 26