ചലച്ചിത്രം

 1971ബിയോണ്ട് ബോര്‍ഡേഴ്‌സിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി

സമകാലിക മലയാളം ഡെസ്ക്

മോഹന്‍ലാല്‍-മേജര്‍രവി കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രം 1971 ബിയോണ്ട് ബോര്‍ഡേഴ്‌സിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. മോഹന്‍ലാലാണ് പോസ്റ്റര്‍ ഫെയിസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. മേജര്‍ രവി-മോഹന്‍ലാല്‍ ടീമിന്റെ പട്ടാള സീരീസിലെ നാലാമത്തെ ചിത്രമാണ് ഇത്. കാണ്ടഹാറാണ്  ഈ സീരീസിലെ ഇതിന് മുമ്പ് പുറത്തിറങ്ങിയ ചിത്രം.  കാണ്ടഹാറില്‍ അമിതാഭ് ബച്ചനെ അടക്കം കൊണ്ടുവന്നെങ്കിലും ബോക്‌സോഫീസ് പരാചയപ്പെടാനായിരുന്നു ചിത്രത്തിന്റെ വിധി. മുന്‍ ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ ടീസറാണ് ചിത്രത്തിന്റേതായി പുറത്ത് വന്നത്.
പഴയ ഫോര്‍മുലകളില്‍ നിന്നും പുറത്തു വരാന്‍ മേജര്‍രവിക്ക് സാധിക്കുമോ എന്നും അതോ പഴയ വീഞ്ഞ് വീണ്ടു പുതിയ കുപ്പിയിലാക്കി ഇറക്കുമോ എന്നും കാത്തിരുന്നു കാണണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്

ചൂട് ശമിക്കാൻ നല്ല കട്ട തൈര്; പതിവാക്കിയാൽ പ്രമേഹവും കാൻസർ സാധ്യതയും കുറയ്‌ക്കും

തൊഴിലുറപ്പിന്റെ കരുത്തില്‍ ഇനി കണ്ടല്‍ ചെടികളും വളരും; തുടക്കം കവ്വായി കായല്‍തീരത്ത്

'ഹർദികിനെ നായകനായി ആരും അം​ഗീകരിക്കുന്നില്ല, മുംബൈയുടെ കഥ ഇവിടെ തീര്‍ന്നു!'