ചലച്ചിത്രം

വായുവിലെ ആ തലകുത്തി മറിയല്‍ മൂന്നാം മുറയിലെ അലി ഇമ്രാനെ ഓര്‍മ്മിപ്പിച്ചു; ഇത് മോഹന്‍ലാലിന്റെ പാരമ്പര്യമാണെന്ന് ബി ഉണ്ണികൃഷ്ണന്‍

സമകാലിക മലയാളം ഡെസ്ക്

'ക്ലൈമാക്‌സിലെ വില്ലന്റെ തോക്കടിച്ചു കളയുന്ന വായുവിലെ ആ 'തലകുത്തി മറിയല്‍,' 'മൂന്നാം മുറ'യിലെ അലി ഇമ്രാനെ ഓര്‍മ്മിപ്പിച്ചുവെങ്കില്‍ അതിനെയാണല്ലോ നമ്മള്‍ പാരമ്പര്യം എന്ന് പറയുന്നത്'- ഇങ്ങനെയാണ് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ ആദിയിലെ പ്രണവിനെക്കുറിച്ച് പറഞ്ഞത്. സിനിമ കണ്ടതിന് ശേഷം പ്രണവിനെ അഭിനന്ദിച്ചു കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സംവിധായകന്റെ പ്രതികരണം. ചിത്രത്തിലെ പ്രണവിന്റെ ആക്ഷന്‍ അതിശയിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. 

ഇന്നലെയാണ് പ്രണവ് മോഹന്‍ലാല്‍ നായകനായ ആദി റിലീസ് ചെയ്തത്. മികച്ച റിപ്പോര്‍ട്ടുകളാണ് ആദ്യ ദിവസം ആദിക്ക് ലഭിച്ചത്. നേരത്തെ ആദിയിലൂടെ അരങ്ങേറുന്ന പ്രണവ് മോഹന്‍ലാലിന് ആശംസകളുമായി സിനിമാ ലോകത്തു നിന്നും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. യുവതാരം ദുല്‍ഖര്‍ സല്‍മാന്‍ അടക്കമുള്ളവര്‍ പ്രണവിന് ആശംസ നേര്‍ന്നിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്