ചലച്ചിത്രം

കൈയോട് കൈ ചേര്‍ത്ത് നീരജും ദീപ്തിയും; നീരജ് മാധവിന്റെ വിവാഹനിശ്ചയം കഴിഞ്ഞു; ചിത്രങ്ങള്‍ കാണാം

സമകാലിക മലയാളം ഡെസ്ക്

യുവതാരം നീരജ് മാധവിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. കോഴിക്കോട് താജിലാണ് ചടങ്ങുകള്‍ നടന്നത്. കോഴിക്കോട് കാരപ്പറമ്പ് സ്വദേശി ദീപ്തിയാണ് വധു. ഏപ്രില്‍ രണ്ടിന് കോഴിക്കോടു വെച്ചായിരിക്കും വിവാഹം. 

സഹനടനായി സിനിമയിലേക്ക് എത്തിയ നീരജ് കുറഞ്ഞ സമയം കൊണ്ടാണ് സിനിമയില്‍ തന്റേതായ സ്ഥാനം നേടിയെടുത്തത്. 2013 ല്‍ പുറത്തിറങ്ങിയ ബഡ്ഡിയാണ് ആദ്യ ചിത്രം. ദൃശ്യം, അപ്പോത്തിക്കിരി, 1983, സപ്തമശ്രീ തസ്‌കര എന്നീ ചിത്രങ്ങളില്‍ മികച്ച വേഷങ്ങള്‍ ചെയ്തു. പൈപ്പില്‍ ചോട്ടിലെ പ്രണയം എന്ന സിനിമയിലാണ് നീരജ് നായകനാകുന്നത്. 

നിവിന്‍ പോളി നായകനായ ഒരു വടക്കന്‍ സെല്‍ഫിയില്‍ നൃത്ത സംവിധായകനായും നീരവ് പ്രവര്‍ത്തിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എപ്പോള്‍ വേണമെങ്കിലും ഒപ്പിട്ട് എടുക്കാവുന്നതേയുള്ളു; പ്രസിഡന്റ് ഇപ്പോഴും ഞാന്‍ തന്നെ; കെ സുധാകരന്‍

ഈ മനുഷ്യന് തലയ്ക്കകത്ത് വെളിവില്ലേ?; ആലയില്‍ നിന്ന് പശുക്കള്‍ ഇറങ്ങിപ്പോയ പോലെയാണോ പോകുന്നത്?; മുഖ്യമന്ത്രിക്കെതിരെ സുധാകരന്‍

ദിനോസറുകള്‍ക്ക് സംഭവിച്ചത് മനുഷ്യനും സംഭവിക്കുമോ? ഉല്‍ക്കകള്‍ ഭൂമിക്ക് ഭീഷണിയാകുമോ?

കുഞ്ഞിനെ ലക്ഷ്യമാക്കി കൂറ്റൻ പാമ്പ്, രക്ഷകയായി അമ്മ- വീഡിയോ

ബിന്‍ലാദന്റെ ചിത്രമോ ഐഎസിന്റെ കൊടിയോ കൈവശം വെച്ചാല്‍ യുഎപിഎ ചുമത്താനാവില്ല: ഡല്‍ഹി ഹൈക്കോടതി