പ്രേക്ഷക ലക്ഷങ്ങള്‍ കാത്തിരിക്കുന്ന രജനികാന്ത്-ശങ്കര്‍ ബ്രഹ്മാണ്ഡ ചിത്രം 2.ദയുടെ ടീസര്‍ പുറത്തിറങ്ങി. സൂപ്പര്‍ പവറുകള്‍ തമ്മിലുള്ള പോരാട്ടമാണ് ചിത്രം പറയുന്നത് എന്ന സൂചന നല്‍കിയാണ് ട്രെയില്‍ പുറത്തിറക്കിയിരിക്കുന്നത്. ചെന്നൈല് നടന്ന ചടങ്ങിലാണ് എന്തിരന്റെ രണ്ടാംഭാഗത്തിന്റെ ട്രെയിലര്‍ പുറത്തിറക്കിയത്.
എ ആര് റഹ്മാന് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തില്‍ അക്ഷയ് കുമാറാണ് വില്ലന്‍ വേഷത്തിലെത്തുന്നത്. ആമി ജാക്സണാണ് ചിത്രത്തിലെ നായിക.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ