ചലച്ചിത്രം

ചൂടന്‍ ഫോട്ടോകളുമായി മിയാ ഖലീഫ വീണ്ടും; സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍

സമകാലിക മലയാളം ഡെസ്ക്

രാധകരുടെ ഹൃദയമിടിപ്പ് കൂട്ടുന്ന ചിത്രങ്ങളുമായി മുന്‍ പോണ്‍ താരം മിയാ ഖലീഫ രംഗത്ത്. ഹിജാബ് ഉപയോഗിച്ച് നീലച്ചിത്രത്തില്‍ അഭിനയിച്ചതിനെ തുടര്‍ന്ന് മതമൗലിക വാദികളുടെ ഭീഷണി ഉയര്‍ന്നപ്പോള്‍ ഇവര്‍ സജീവ പോണ്‍ ചിത്ര മേഖലയില്‍ നിന്ന് പിന്‍മാറിയിരുന്നു. മിയാ ഖലീഫ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങള്‍ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. 

2016ലെ കണക്ക് പ്രകാരം പോണ്‍ സൈറ്റുകളില്‍ ഏറ്റവും കൂടുതല്‍പേര്‍ തെരഞ്ഞിരുന്ന താരമായിരുന്നു മിയ. വിവാദത്തിന് പിന്നാലെ ഇത് അഞ്ച് മടങ്ങായി വര്‍ധിച്ചിരുന്നു. വിവാദത്തിന് തിരികൊളുത്തിയ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ നിന്ന് തന്നെയായിരുന്നു ഏറ്റവും കൂടുതല്‍ സര്‍ച്ചുകള്‍ വന്നത് എന്നതും പ്രത്യേകതയായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലൈംഗിക അതിക്രമ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം