ചലച്ചിത്രം

ന​ട​ൻ എ​ൻഎ​സ് പ്ര​കാ​ശ് അ​ന്ത​രി​ച്ചു 

സമകാലിക മലയാളം ഡെസ്ക്

കാ​യം​കു​ളം: നാ​ട​ക​കൃ​ത്തും നാ​ട​ക സീ​രി​യ​ൽ ന​ട​നുമായിരുന്ന എ​ൻഎ​സ് പ്ര​കാ​ശ് അ​ന്ത​രി​ച്ചു. 65 വയസ്സായിരുന്നു. ക​റ്റാ​ന​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യിൽ വച്ച് ഇന്ന് വൈകുന്നേരം ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നായിരുന്നു അന്ത്യം. 

കാ​യം​കു​ളം കൊ​ച്ചു​ണ്ണി, സ്വാ​മി അ​യ്യ​പ്പ​ൻ തുടങ്ങിയ സീരിയലുകളിൽ അഭിനയിച്ച പ്രക‌ാശ് നിരവ​ധി നാ​ട​ക സ​മി​തി​ക​ളിൽ അം​ഗമായിരുന്നു. നാ​ട​ക ര​ച​യി​താ​വും ന​ട​നും സം​വി​ധാ​യ​ക​നു​മാ​യി ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

വാട്‌സ്ആപ്പ് ചാറ്റുകള്‍ സുരക്ഷിതമാക്കാം; ഇതാ അഞ്ചു ടിപ്പുകള്‍

പിതാവ് മരിച്ചു, അമ്മ ഉപേക്ഷിച്ചു, തട്ടുകടയില്‍ ജോലി ചെയ്ത് 10 വയസുകാരന്‍; നമ്പര്‍ ചോദിച്ച് ആനന്ദ് മഹീന്ദ്ര-വീഡിയോ

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ

ആലുവയില്‍ വീട്ടില്‍ നിന്ന് തോക്കുകള്‍ പിടികൂടി; യുവാവ് കസ്റ്റഡിയില്‍