ചലച്ചിത്രം

എന്താകും സൈക്കോയിലെ മിസ്‌കിന്‍ മാജിക്?; സസ്‌പെന്‍സ് നിറച്ച് ട്രെയിലര്‍

സമകാലിക മലയാളം ഡെസ്ക്


തുപ്പരിവാളന് ശേഷം മിസ്‌കിന്‍ സംവിധാനം ചെയ്ത സൈക്കോയുടെ ടീസര്‍ പുറത്തിറങ്ങി. ഉദയനിധി സ്റ്റാലിന്‍, അദിഥിറാവു ഹൈദരി, നിത്യാ മേനോന്‍, റാം എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഡാര്‍ക്ക് മോഡ് ചിത്രങ്ങളിലൂടെ പ്രേക്ഷകരെ അമ്പരിപ്പിച്ച സംവിധായകന്റെ പുതിയ ചിത്രത്തിനായി സിനിമാ ആസ്വാദകര്‍ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. മിസ്‌കിന്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇളയരാജയാണ് സംഗീതം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡും പിന്നിട്ട് കുതിക്കുന്നു; സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് വേണമെന്ന് കെഎസ്ഇബി

അനാവശ്യം, അടിസ്ഥാനരഹിതം; വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട് തള്ളി ഇന്ത്യ

മെയ് 1ന് തൊഴിലാളി ദിനം, അതെന്താ അങ്ങനെ? അറിയാം

'ബിജെപിയില്‍ ആളെ ചേര്‍ക്കുന്നത് ദല്ലാളുമാരെ വെച്ചല്ല'; ശോഭ സുരേന്ദ്രനെതിരെ ബിജെപി വൈസ് പ്രസിഡന്റ്

കോവിഡ് വാക്‌സിന്‍ അപകടകാരിയോ? വാര്‍ത്തകളിലെ വാസ്തവമെന്ത്? കുറിപ്പ്