ചലച്ചിത്രം

ഇസബെല്‍, ജൂഡ് ആന്റണിക്ക് രണ്ടാമത്തെ കുഞ്ഞ് പിറന്നു

സമകാലിക മലയാളം ഡെസ്ക്

സംവിധായകന്‍ ജൂഡ് ആന്റണി ജോസഫിന് രണ്ടാമത്തെ കുഞ്ഞ് പിറന്നു. ജൂലൈ ഒന്നിനാണ് ജൂഡിനും ഭാര്യ ഡയാനയ്ക്കും കുഞ്ഞ് പിറന്നത്. സന്തോഷവാര്‍ത്ത ജൂഡ് തന്നെയാണ് ആരാധകരുമായി പങ്കുവച്ചത്.

"ജൂലൈ ഒന്ന്.ദൈവം ഞങ്ങള്‍ക്ക് രണ്ടാമതും മാലാഖയെ തന്ന ദിവസം. Izabel Anna Jude", ജൂഡ് ഫേസ്ബുക്കില്‍ കുറിച്ചു. 2015ല്‍ വിവാഹിതരായ ജൂഡിനും ഡയാനയ്ക്കും 2016ലാണ് ആദ്യത്തെ കുഞ്ഞ് പിറന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രണ്ടു വര്‍ഷമായില്ലേ?'; മദ്യനയ അഴിമതിക്കേസില്‍ ഇഡിയോടു ചോദ്യങ്ങളുമായി സുപ്രീം കോടതി, കേസ് ഫയല്‍ ഹാജരാക്കണം

ജമ്മുവിലെ കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സൈന്യം വധിച്ചു

ഒരു നാട് മുഴുവന്‍ കടപ്പെട്ടിരിക്കുന്നു ഇവരോട്, ദാഹമകറ്റി റഷീദ് ഹാജിയും ഇസ്മയില്‍ ഹാജിയും

സാരി തന്നെ താരം, മെറ്റ് ഗാലയില്‍ തിളങ്ങി ആലിയ ഭട്ട്

നിക്ഷേപകരുടെ 5.5 ലക്ഷം കോടി രൂപ 'വാഷ്ഔട്ട്'; ഓഹരി വിപണിയില്‍ കനത്ത നഷ്ടം, ഇടിവ് നേരിട്ടത് ഓട്ടോ, മെറ്റല്‍ കമ്പനികള്‍