ചലച്ചിത്രം

'അവള്‍ എനിക്കു തരുന്ന സ്‌നേഹം ക്യാപ്ഷനില്‍ ഒതുക്കാനാവില്ല'; ദീപ്തിക്ക് പിറന്നാള്‍ ആശംസകളുമായി വിധു പ്രതാപ്

സമകാലിക മലയാളം ഡെസ്ക്

ലയാളത്തിലെ മികച്ച ഗായകരില്‍ ഒരാളാണ് വിധു പ്രതാപ്. സംഗീത ആസ്വാദകര്‍ക്കിടയില്‍ മാത്രമല്ല സോഷ്യല്‍ മീഡിയയിലും ഹിറ്റാണ് വിധുവും ഭാര്യ ദീപ്തിയും. ഇരുവരും ഒന്നിച്ചുള്ള രസകരമായ വിഡിയോകളെല്ലാം വൈറലാവാറുണ്ട്. ഇപ്പോള്‍ ദീപ്തിക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ചുകൊണ്ട് വിധു പ്രതാപ് കുറിച്ച വാക്കുകളാണ് ആരാധകരുടെ മനം കവരുന്നത്. 

ദീപ്തിക്കു വേണ്ടി ഒരു ബര്‍ത്ത്‌ഡേ ക്യാപ്ഷന്‍ എഴുതാന്‍ ഞാന്‍ ഒരുപാട് ആലോചിച്ചു. പക്ഷെ ഒരു ബര്‍ത്ത്‌ഡേ ക്യാപ്ഷനും ഒതുക്കാന്‍ പറ്റില്ല, അവള് എനിക്ക് തരുന്ന സ്‌നേഹം കരുതല്‍ ഒന്നും. ഞാന്‍ കണ്ടതില്‍വച്ച് ഏറ്റവും ആത്മാര്‍ത്ഥതയും നിസ്വാര്‍ത്ഥവും സ്‌നേഹവുമുള്ള വ്യക്തിക്ക് പിറന്നാള്‍ ആശംസകള്‍. ഇന്നും എന്നും നിന്നെ ആഘോഷിക്കാം- വിധു പ്രതാപ് കുറിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പൂനിയയ്ക്ക് സസ്‌പെന്‍ഷന്‍

കോണ്‍ഗ്രസ് ഭയം സൃഷ്ടിക്കുകയാണ്; ബിജെപി ഒരിക്കലും ഭരണഘടന മാറ്റില്ല, സംവരണവും അവസാനിപ്പിക്കില്ല: രാജ്‌നാഥ് സിങ്

ബൈക്ക് അപകടം; സഹയാത്രികനെ വഴിയിൽ ഉപേക്ഷിച്ച് സുഹൃത്ത് കടന്നു; 17കാരന് ദാരുണാന്ത്യം

'ഇനി വലത്തും ഇടത്തും നിന്ന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഇല്ല'; കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു