ചലച്ചിത്രം

എന്റെ തല കത്തുന്നതുപോലെ, ഹോട്ട് എയർ ബലൂണിൽ പറന്ന് ലെന; വിഡിയോ

സമകാലിക മലയാളം ഡെസ്ക്

മികച്ച അഭിനയത്രിയാണ് ലെന. സിനിമകളിൽ മാത്രമല്ല ജീവിതത്തിലും ലെന കൂളാണ്. സോഷ്യൽ മീഡിയയിൽ രസകരമായ അനുഭവങ്ങളുമെല്ലാം പങ്കുവെച്ച് താരം അമ്പരപ്പിക്കാറുണ്ട്. ഇപ്പോൾ താൻ നടത്തിയ ഹോട്ട് ബലൂൺ യാത്രയുടെ വിഡിയോ പങ്കുവെച്ചിരിക്കുകയാണ് താരം. ബ്ലാക്ക് കോഫി എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ എടുത്തതാണ് വിഡിയോ. 

വമ്പൻ ഹോട്ട് ബലൂണിൽ പറക്കുകയാണ് ലെന. മനോഹരമായ സ്ഥലങ്ങളും താരത്തിന്റെ ചുറ്റും കാണാം. രസകരമായ കാപ്ഷനൊപ്പമാണ് വിഡിയോ പോസ്റ്റ് ചെയ്തത്. ഹോട്ട് എയർ ബലൂണിന് അകത്തു നിന്നാൽ തല കത്തുന്നതുപോലെ തോന്നും എന്നാണ് താരം കുറിച്ചത്. ബ്ലാക്ക് കോഫിയിലെ ​ഗാന ചിത്രീകരണത്തിനിടെയാണ് താരം ബോട്ട് ബലൂണിൽ പറന്നത്. എന്തായാലും ആരാധകരുടെ മനസു കീഴടക്കുകയാണ് താരത്തിന്റെ വിഡിയോ.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചികിത്സ പിഴവ് പരാതികളിൽ ഇടപെട്ട് ആരോ​ഗ്യ മന്ത്രി; ഉന്നതതല യോ​ഗം നാളെ

മിണ്ടാപ്രാണിയോട് ക്രൂരത; പുന്നയൂർക്കുളത്ത് പറമ്പിൽ കെട്ടിയിട്ടിരുന്ന പോത്തിന്റെ വാൽ മുറിച്ചു

വീടിന്റെ അകത്തും മുറ്റത്തും അമിത വൈദ്യുതി പ്രവാഹം; ഒന്നര വയസ്സുകാരന് പൊള്ളലേറ്റു, കെഎസ്ഇബി അന്വേഷണം

യുവതിയെക്കൊണ്ട് ഛര്‍ദി തുടപ്പിച്ചു, കോട്ടയത്തെ ബസ് ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം

യൂറോ കപ്പിനു ശേഷം കളി നിർത്തും; ഫുട്ബോളില്‍ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ജർമനിയുടെ ടോണി ക്രൂസ്