ചലച്ചിത്രം

ഇരട്ട സഹോദരിക്കൊപ്പം ജന്മദിനാഘോഷം; വിഡിയോ പങ്കുവച്ച് നടി ഐമ റോസ്മി

സമകാലിക മലയാളം ഡെസ്ക്

രട്ട സഹോദരിക്കൊപ്പം ജന്മദിനം ആഘോഷിച്ച് നടി ഐമ റോസ്മി സെബാസ്റ്റ്യൻ. ഒരേ പോലെ ഡ്രെസ് ചെയ്താണ് ഇരുവരുടെയും പിറന്നാളാഘോഷം. ഹാപ്പി ബർത്ത്ഡേ ബാനറിന് മുന്നിൽ ബലൂണുകളുമായി നിന്നുള്ള ഇരുവരുടെയും വിഡിയോ പങ്കുവച്ച് ഐമ തന്നെയാണ് ആഘോഷങ്ങൾ ആരാധകരുമായി ഷെയർ ചെയ്തിരിക്കുന്നത്. 

‘ദൂരം’ എന്ന ചിത്രത്തിലൂടെയാണ് ഐമ അഭിനയത്തിലേക്കെത്തുന്നത്. സഹോദരി ഐന എൽസ്മി ഡെൽസനും ചിത്രത്തിൽ അഭിനയിച്ചിരുന്നു. പിന്നീട് ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം എന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ സഹോദരിയായും മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകളായും ചെയ്ത വേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. വിവാഹശേഷം അഭിനയരംഗത്തു നിന്ന് വിട്ടുനിൽക്കുകയാണ് താരം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു