ചലച്ചിത്രം

അഭിനയിക്കാൻ താത്പര്യമുണ്ടോ? ആഷിഖ് അബു നിർമ്മിക്കുന്ന പുതിയ വെബ് സീരീസ്, കാസ്റ്റിങ് കോൾ 

സമകാലിക മലയാളം ഡെസ്ക്

ഷിഖ് അബുവിന്റെ ഒപിഎം സിനിമാസ്‌ നിർമ്മിക്കുന്ന പുതിയ വെബ് സീരീസിലേക്ക് അഭിനേതാക്കളെ ക്ഷണിച്ചു. വിവിധ പ്രായക്കാരെ തിരഞ്ഞാണ് കാസ്റ്റിങ് കോള്‍ പുറത്തുവിട്ടിരിക്കുന്നത്. ആഷിഖ് അബുവിന്റെ ഇൻസ്റ്റ​ഗ്രാം പേജിലാണ് കാസ്റ്റിങ് കോൾ പങ്കുവച്ചത്. 

8നും 16 വയസ്സിനും ഇടയില്‍ പ്രായമുള്ള ബാലതാരങ്ങള്‍. 18നും 30നും ഇടയില്‍ പ്രായക്കാരായ സ്ത്രീകളും പുരുഷന്മാരും, 20നും 30നും ഇടയില്‍ പ്രായമുള്ള ട്രാന്‍ജെന്‍ഡര്‍ സ്ത്രീകള്‍, 30നും 40 വയസ്സിനും ഇടയില്‍ പ്രായമുള്ള പുരുഷന്മാര്‍, 35-55 പ്രായക്കാരായ സ്ത്രീകളും പുരുഷന്മാരും, 60-80 വയസ്സിനിടയിലുള്ള സ്ത്രീകളും പുരുഷന്മാരും എന്നിവരെയാണ് അഭിനയിക്കാനായി ക്ഷണിച്ചിരിക്കുന്നത്. താത്പര്യമുള്ളവര്‍ ഡിസംബര്‍ 24-ാം തിയതിക്ക് മുമ്പായി http://bit.ly/OPMCasting എന്ന പേജില്‍ വിവരങ്ങള്‍ നല്‍കണം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രണ്ടു വര്‍ഷമായില്ലേ?'; മദ്യനയ അഴിമതിക്കേസില്‍ ഇഡിയോടു ചോദ്യങ്ങളുമായി സുപ്രീം കോടതി, കേസ് ഫയല്‍ ഹാജരാക്കണം

മഞ്ചേശ്വരത്ത് കാര്‍ ആംബുലന്‍സുമായി കൂട്ടിയിടിച്ചു; അച്ഛനും രണ്ടുമക്കളും മരിച്ചു

ജമ്മുവിലെ കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സൈന്യം വധിച്ചു

ഒരു നാട് മുഴുവന്‍ കടപ്പെട്ടിരിക്കുന്നു ഇവരോട്, ദാഹമകറ്റി റഷീദ് ഹാജിയും ഇസ്മയില്‍ ഹാജിയും

സാരി തന്നെ താരം, മെറ്റ് ഗാലയില്‍ തിളങ്ങി ആലിയ ഭട്ട്