ചലച്ചിത്രം

സൂറിക്കൊപ്പം ഉണ്ണി മുകുന്ദനും ശശി കുമാറും; വെട്രിമാരന്റെ തിരക്കഥ, ഗുരുഡന്റെ ടൈറ്റിൽ​ ഫസ്റ്റ് ​ഗ്ലിംപ്സ് പുറത്ത്

സമകാലിക മലയാളം ഡെസ്ക്

വെട്രിമാരൻ തിരക്കഥ ഒരുക്കുന്ന '​ഗുരുഡ'ന്റെ ടൈറ്റിൽ​ ഫസ്റ്റ് ​ഗ്ലിംപ്സ് പുറത്ത്. സൂരി നായകനായി എത്തുന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദനും ശശി കുമാറും പ്രധാന വേഷത്തിൽ എത്തുന്നു. 'വിടുതലൈ' എന്ന ചിത്രത്തിന് ശേഷം സൂരിയിലെ നടന്റെ അഭിനയ സാധ്യത വർധിപ്പിക്കുന്നൊരു സിനിമയാണ് ​ഗരുഡൻ എന്നാണ് ​ഗ്ലിംപ്സിൽ നിന്നും വ്യക്തമാകുന്നത്.

സമുദ്രക്കനി, രവതി വര്‍മ്മ, ശിവദ, റോഷിനി ഹരിപ്രിയന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആര്‍എസ് ദുരൈ സെന്തില്‍ കുമാറാണ് ചിത്രത്തിന്റെ കഥയും സംവിധാനവും നിർവഹിക്കുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട്, മൂന്ന് ജില്ലകളില്‍ കനക്കും; വ്യാഴാഴ്ച വരെ തീവ്രമഴയ്ക്ക് സാധ്യത

ബിജെപി ഓഫീസിലേക്ക് എഎപി മാര്‍ച്ച്, മെട്രോ അടച്ചു, 144 പ്രഖ്യാപിച്ചു; കെജരിവാളിന്‍റെ വീട്ടില്‍ ഡല്‍ഹി പൊലീസ്

അമിതമായ എണ്ണ; ഭക്ഷണം കഴിച്ച ശേഷം ഈ 5 കാര്യങ്ങൾ നിർബന്ധമായി ചെയ്യണം

എട്ടു മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ 1.47 ലക്ഷം കോടി രൂപയുടെ വര്‍ധന; 28,200 കോടി പിന്‍വലിച്ച് വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍

'പുതിയ ക്രിമിനല്‍ നിയമങ്ങളില്‍ നിരവധി ന്യൂനതകള്‍'; ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും