ദേശീയം

കശ്മീരില്‍ സൈനിക ക്യാമ്പിനുനേരേ ഭീകരാക്രമണം; നാല് ഭീകരരെ വധിച്ചു

സമകാലിക മലയാളം ഡെസ്ക്

ബന്ദിപ്പോര: കശ്മീരിലെ ബന്ദിപ്പോരയില്‍ സിആര്‍പിഎഫ് ക്യാമ്പിന് നേരേ ഭീകരാക്രമണം. നാല് ഭീകരരെ സൈന്യം വധിച്ചു. ചാവേറാക്രമണം നടത്താനുള്ള ഭീകരരുടെ ശ്രമം സൈന്യം തകര്‍ത്തു.ഭീകരരില്‍നിന്ന് പെട്രോളും ആയുധങ്ങളും കണ്ടെടുത്തു.എകെ 47 റൈഫിളുകള്‍, ഗ്രനേഡുകള്‍ തുടങ്ങിയവയാണ് കണ്ടെത്തിയത്.പ്രദേശം സൈന്യം ഒഴിപ്പിച്ചു.കൂടുതല്‍ ഭീകരര്‍ ഉണ്ടോയെന്നറിയാന്‍ സൈന്യം തിരച്ചില്‍ തുടരുകയാണ്. 

ക്യാമ്പിന് നേര്‍ക്ക് തുടര്‍ച്ചയായി തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് സൈന്യം നടത്തിയ തിരച്ചിടിയിലാണ് നാ്പ് ഭീകകര്‍ കൊല്ല്‌പ്പെട്ടത്.ഇന്ന് തുലര്‍ച്ചെയാണ് ആക്രമണം നടന്നത്.

കഴിഞ്ഞ മൂന്നിന് ഖാസിഗുണ്ടില്‍ സൈന്യത്തിന് നേരെ നടന്ന തീവ്രവാദി   ആക്രമണത്തില്‍ മൂന്ന് ജവാന്‍മാര്‍ കൊല്ലപ്പെടുകയും നാലുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

മധ്യപ്രദേശില്‍ മണല്‍ക്കടത്ത് സംഘം സബ് ഇന്‍സ്‌പെക്ടറെ ട്രാക്ടര്‍ കയറ്റി കൊന്നു

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

കാര്‍ക്കറെയെ വെടിവെച്ചത് ഭീകരര്‍ അല്ല; ആര്‍എസ്എസ് ബന്ധമുള്ള പൊലീസുകാരന്‍; ആരോപണവുമായി കോണ്‍ഗ്രസ് നേതാവ്

ഇറുകിയ വസ്ത്രം ധരിക്കുമ്പോൾ പ്രശ്നമുണ്ടോ; എന്താണ് സാരി കാൻസർ?