ദേശീയം

ഈ പെണ്‍കുട്ടി പൂവാലന്മാരെ കൈകാര്യം ചെയ്തത്എങ്ങനെയെന്നു നോക്കൂ (വിഡിയോ)

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗവിലെ തെരുവില്‍ തുടര്‍ച്ചയായി തന്നെ ശല്യം ചെയ്ത പൂവാലന്മാരെ ഒരു പെണ്‍കുട്ടി കൈകാര്യം ചെയ്തത് എങ്ങനെയൊന്നു നോക്കൂ. തൊട്ടടുത്ത് ഒരു പ്രതികരണവുമില്ലാതെ നിന്ന പൊലീസുകാരന്റെ ലാത്തി പിടിച്ചുവാങ്ങിയായിരുന്നു പെണ്‍കുട്ടിയുടെ കിടിലന്‍ പെര്‍ഫോമന്‍സ്. വിഡിയോ കാണാം
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്