ദേശീയം

യുപി മാനഭംഗം: സ്ത്രീകള്‍ വീട്ടിലിരുന്നില്ലെങ്കില്‍ ഇങ്ങനെയൊക്കെ ഉണ്ടാകുമെന്ന് അസം ഖാന്‍

സമകാലിക മലയാളം ഡെസ്ക്

റാംപൂര്‍: ഉത്തര്‍ പ്രദേശില്‍ പെണ്‍കുട്ടികളെ 14 പേര്‍ മാനഭംഗപ്പെടുത്തി വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഞെട്ടലില്‍ നിന്ന് മാറും മുമ്പെ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി യുപിയിലെ മുതിര്‍ന്ന സമാജ്‌വാദി പാര്‍ട്ടി (എസ്പി) നേതാവ് അസം ഖാന്‍.

സ്ത്രീകള്‍ വീട്ടിലിരുന്നാല്‍ ഇത്തരം കുഴപ്പങ്ങളൊന്നുമുണ്ടാകില്ലെന്നാണ് അസം ഖാന്‍ ഇതിനെതിരേ പ്രതികരിച്ചത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ പതിനാലുകാരിയെയും അമ്മയെയും കൂട്ട ബലാത്സംഗം ചെയ്തത് മുതല്‍ സ്ത്രീകള്‍ വീടിന് അകത്തു തന്നെയാണെന്ന് ഉറപ്പുവരുത്തേണ്ടിയിരുന്നു. ഇത്തരം പീഡനം നടക്കുന്ന സ്ഥലത്തേക്ക് പെണ്‍കുട്ടികള്‍ പോകാതെ ശ്രദ്ധിക്കണമെന്നും അസം ഖാന്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രണ്ടു വര്‍ഷമായില്ലേ?'; മദ്യനയ അഴിമതിക്കേസില്‍ ഇഡിയോടു ചോദ്യങ്ങളുമായി സുപ്രീം കോടതി, കേസ് ഫയല്‍ ഹാജരാക്കണം

മഞ്ചേശ്വരത്ത് കാര്‍ ആംബുലന്‍സുമായി കൂട്ടിയിടിച്ചു; അച്ഛനും രണ്ടുമക്കളും മരിച്ചു

ജമ്മുവിലെ കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സൈന്യം വധിച്ചു

ഒരു നാട് മുഴുവന്‍ കടപ്പെട്ടിരിക്കുന്നു ഇവരോട്, ദാഹമകറ്റി റഷീദ് ഹാജിയും ഇസ്മയില്‍ ഹാജിയും

സാരി തന്നെ താരം, മെറ്റ് ഗാലയില്‍ തിളങ്ങി ആലിയ ഭട്ട്