ദേശീയം

മാംസഹാരം കഴിക്കാന്‍ ഭാര്യ അനുവദിച്ചില്ല; ഭര്‍ത്താവ് ജീവനൊടുക്കി

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ലക്‌നൗവില്‍ മാംസാഹാരം കഴിക്കാന്‍ ഭാര്യ അനുവദിക്കാത്തതിനെ തുടര്‍ന്നു ഭര്‍ത്താവ് ജീവനൊടുക്കി. ലക്‌നൗവിലെ ഗോമതി നഗറില്‍ വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. ഡോക്ടറായ ഉമശങ്കറാണ് ജീവനൊടുക്കിയത്. 

മാംസാഹാരത്തിനായി ഭാര്യയുമായി ഇയാള്‍ വഴക്കുണ്ടാക്കിയിരുന്നുവെന്നും ഇതിനു പിന്നാലെയാണ് ജീവനൊടുക്കിയതെന്നും പോലീസ് പറഞ്ഞു. ഡോക്ടറെ വീട്ടില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയതെന്നും സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡും പിന്നിട്ട് കുതിക്കുന്നു; സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് വേണമെന്ന് കെഎസ്ഇബി

അനാവശ്യം, അടിസ്ഥാനരഹിതം; വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട് തള്ളി ഇന്ത്യ

മെയ് 1ന് തൊഴിലാളി ദിനം, അതെന്താ അങ്ങനെ? അറിയാം

'ബിജെപിയില്‍ ആളെ ചേര്‍ക്കുന്നത് ദല്ലാളുമാരെ വെച്ചല്ല'; ശോഭ സുരേന്ദ്രനെതിരെ ബിജെപി വൈസ് പ്രസിഡന്റ്

കോവിഡ് വാക്‌സിന്‍ അപകടകാരിയോ? വാര്‍ത്തകളിലെ വാസ്തവമെന്ത്? കുറിപ്പ്