ദേശീയം

റെയില്‍വെ സ്വകാര്യവത്കരിക്കാന്‍ കേന്ദ്രത്തിന് പദ്ധതിയില്ല; പീയൂഷ് ഗോയല്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വെയെ സ്വകാര്യവത്കരിക്കാന്‍ കേന്ദ്രസര്‍ക്കാരിന് ഒരു പദ്ധതിയുമില്ലെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി പീയൂഷ് ഗോയല്‍. കേന്ദ്രസര്‍ക്കാരിന്റെ നാല് വര്‍ഷത്തെ ഭരണനേട്ടങ്ങള്‍ വിവരച്ചുകൊണ്ടു നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നിലവില്‍ റെയില്‍വെയെ സ്വകാര്യ വത്കരിക്കുന്ന ഒരു പദ്ധതിയും സര്‍ക്കാരിന് മുന്നില്‍ ഇല്ലെന്നും ഭാവിയിലും അത് നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 

സാങ്കേതിക നവീകരണം ആവശ്യമുള്ള മേഖലകളില്‍ സ്വകാര്യ നിക്ഷേപം നടത്താമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആശയം  സംശയങ്ങള്‍ക്ക് ഇടനല്‍കിയിരുന്നു. ഇതേക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്

ചൂട് ശമിക്കാൻ നല്ല കട്ട തൈര്; പതിവാക്കിയാൽ പ്രമേഹവും കാൻസർ സാധ്യതയും കുറയ്‌ക്കും

തൊഴിലുറപ്പിന്റെ കരുത്തില്‍ ഇനി കണ്ടല്‍ ചെടികളും വളരും; തുടക്കം കവ്വായി കായല്‍തീരത്ത്

'ഹർദികിനെ നായകനായി ആരും അം​ഗീകരിക്കുന്നില്ല, മുംബൈയുടെ കഥ ഇവിടെ തീര്‍ന്നു!'