ദേശീയം

അൻപത് യാ​ത്രക്കാരുമായി പോയ ഇൻഡി​ഗോ ബസിന് തീപിടിച്ചു: ആളപയാമില്ല

സമകാലിക മലയാളം ഡെസ്ക്

ചെ​ന്നൈ: വി​മാ​ന​ത്തി​ലേ​ക്കു യാ​ത്ര​ക്കാ​രു​മാ​യി പോ​യ ഇ​ൻ​ഡി​ഗോ ബ​സി​നു തീ​പി​ടി​ച്ചു. തീപിടുത്തമുണ്ടാകുമ്പോൾ ബസിൽ അൻപത് യാ​ത്രക്കാരുണ്ടായിരുന്നു. ചെ​ന്നൈ വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണു സം​ഭ​വം. 

ആ​ഭ്യ​ന്ത​ര സ​ർ​വീ​സ് ന​ട​ത്തു​ന്ന വി​മാ​ന​ത്തി​ലേ​ക്ക് യാ​ത്ര​ക്കാ​രെ ക​യ​റ്റാ​ൻ പോ​യ ബ​സി​നാ​ണു തീ​പി​ടി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ല്ല. അ​തി​വേ​ഗം തീ​യ​ണ​യ്ക്കാ​ൻ ക​ഴി​ഞ്ഞ​താ​യി വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം അ​റി​വാ​യി​ട്ടി​ല്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്