ദേശീയം

തോന്നിയതു പോലെ ഉപയോ​ഗിക്കാനാകില്ല; ഓൺലൈൻ പ്രചാരണത്തിനും പെരുമാറ്റച്ചട്ടം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സാമൂ​ഹിക മാധ്യമങ്ങളെ തോന്നിയതുപോലെ ഉപയോ​ഗിക്കാനാകില്ല. നിയന്ത്രണമുണ്ടാകും. സ്ഥാനാർഥികൾ തങ്ങളുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകൾ (ഫെയ്സ്ബുക്ക്, ട്വിറ്റർ) ഏതെല്ലാമാണെന്ന് അറിയിക്കണം. 

ഓൺലൈനിൽ പരസ്യം നൽകുന്നതിന് പി സർട്ടിഫിക്കേഷൻ നടപടികൾ പൂർത്തിയാക്കണം. സാമൂഹിക മാധ്യമങ്ങളിൽ നൽകുന്ന പരസ്യങ്ങൾക്കും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാണ്. 

മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റി അം​ഗീകരിച്ച രാഷ്ട്രീയ പരസ്യങ്ങൾ മാത്രമേ നൽകൂവെന്ന് ഫെയ്സ്ബുക്ക്, ട്വിറ്റർ, ​ഗൂ​ഗിൾ, യുട്യൂബ് എന്നിവ ഉറപ്പു നൽകിയതായി തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. ഇത് നിരീക്ഷിക്കാൻ ഉദ്യോ​ഗസ്ഥരെ നിയമിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്

ചൂട് ശമിക്കാൻ നല്ല കട്ട തൈര്; പതിവാക്കിയാൽ പ്രമേഹവും കാൻസർ സാധ്യതയും കുറയ്‌ക്കും

തൊഴിലുറപ്പിന്റെ കരുത്തില്‍ ഇനി കണ്ടല്‍ ചെടികളും വളരും; തുടക്കം കവ്വായി കായല്‍തീരത്ത്

'ഹർദികിനെ നായകനായി ആരും അം​ഗീകരിക്കുന്നില്ല, മുംബൈയുടെ കഥ ഇവിടെ തീര്‍ന്നു!'