ദേശീയം

പറമ്പില്‍ കരടി, വിരട്ടി വേലി ചാടിച്ച് തുരത്തി പൂച്ച- വൈറല്‍ വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

ഴിഞ്ഞദിവസം സിംഹത്തെ വിരട്ടിയോടിക്കുന്ന നായയുടെ വീഡിയോ വ്യാപകമായാണ് പ്രചരിച്ചത്. ഇപ്പോള്‍ കരടിയെ വിരട്ടി വേലി ചാടിച്ച് തുരത്തുന്ന പൂച്ചയുടെ ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പങ്കുവെയ്ക്കുന്നത്.

സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്. കാടിനോട് ചേര്‍ന്നുള്ള വീടിന്റെ പരിസരത്താണ് സംഭവം. പറമ്പില്‍ അതിക്രമിച്ച് കയറിയ കരടിയെ പൂച്ച വിരട്ടിയോടിക്കുന്നതാണ് വീഡിയോയിലെ രസകരമായ ഭാഗം. 

പൂച്ചയുടെ വിരട്ടലില്‍ ഭയന്ന് കരടി വേലി ചാടിക്കടന്ന് ഓടി രക്ഷപ്പെടുന്നത് വീഡിയോയില്‍ വ്യക്തമാണ്. പൂച്ചയുടെ ആക്രമണം ഭയന്ന് ആദ്യം പിന്നിലേക്ക് വലിഞ്ഞു. തുടര്‍ന്ന് ഓടി വേലി ചാടിക്കടന്ന് കരടി രക്ഷപ്പെടുന്നതാണ് വീഡിയോയുടെ അവസാനഭാഗം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്