ദേശീയം

ഫോണില്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തു; കോണ്‍ട്രാക്ടര്‍ക്ക് നഷ്ടപ്പെട്ടത് എട്ടുലക്ഷം രൂപ

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഗുജറാത്തില്‍ ഫോണ്‍ വിളിയുടെ അടിസ്ഥാനത്തില്‍ ഫോണില്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത ആള്‍ക്ക് എട്ടുലക്ഷം രൂപ നഷ്ടപ്പെട്ടതായി പരാതി. സംഭവത്തില്‍ സൈബര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

രാജ്‌കോട്ടിലാണ് സംഭവം. ഫോള്‍ വിളിയുടെ അടിസ്ഥാനത്തില്‍ ഫോണില്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത കോണ്‍ട്രാക്ടര്‍ക്കാണ് എട്ടുലക്ഷം രൂപ നഷ്ടപ്പെട്ടത്. ടെലികോം കമ്പനിയുടെ നോഡല്‍ ഓഫീസര്‍ ആണ് എന്ന് പറഞ്ഞാണ് വിളിച്ചത്. 

ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ആവശ്യപ്പെട്ടതനുസരിച്ച് കോണ്‍ട്രാക്ടര്‍ പ്രവര്‍ത്തിച്ചപ്പോഴാണ് പണം നഷ്ടപ്പെട്ടത്. വ്യാജ ആപ്പാണെന്ന് തിരിച്ചറിഞ്ഞ കോണ്‍ട്രാക്ടര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എപ്പോള്‍ വേണമെങ്കിലും ഒപ്പിട്ട് എടുക്കാവുന്നതേയുള്ളു; പ്രസിഡന്റ് ഇപ്പോഴും ഞാന്‍ തന്നെ; കെ സുധാകരന്‍

ഈ മനുഷ്യന് തലയ്ക്കകത്ത് വെളിവില്ലേ?; ആലയില്‍ നിന്ന് പശുക്കള്‍ ഇറങ്ങിപ്പോയ പോലെയാണോ പോകുന്നത്?; മുഖ്യമന്ത്രിക്കെതിരെ സുധാകരന്‍

ദിനോസറുകള്‍ക്ക് സംഭവിച്ചത് മനുഷ്യനും സംഭവിക്കുമോ? ഉല്‍ക്കകള്‍ ഭൂമിക്ക് ഭീഷണിയാകുമോ?

കുഞ്ഞിനെ ലക്ഷ്യമാക്കി കൂറ്റൻ പാമ്പ്, രക്ഷകയായി അമ്മ- വീഡിയോ

ബിന്‍ലാദന്റെ ചിത്രമോ ഐഎസിന്റെ കൊടിയോ കൈവശം വെച്ചാല്‍ യുഎപിഎ ചുമത്താനാവില്ല: ഡല്‍ഹി ഹൈക്കോടതി