ദേശീയം

അമര്‍ജീത് കൗര്‍ എഐടിയുസി ജനറല്‍ സെക്രട്ടറിയായി തുടരും; ബിനോയ് വിശ്വം വര്‍ക്കിങ് പ്രസിഡന്റ്

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: എഐടിയുസി ജനറല്‍ സെക്രട്ടറിയായി അമര്‍ജീത് കൗറും പ്രസിഡന്റായി രമേന്ദ്ര കുമാറും തുടരും. ആലപ്പുഴയില്‍ നടന്ന ദേശീയ സമ്മേളനമാണ് ഇരുവരെയും വീണ്ടും തെരഞ്ഞെടുത്തത്. ബിനോയ് വിശ്വം എംപിയെ വര്‍ക്കിങ് പ്രസിഡന്റായും കെ പി രാജേന്ദ്രനെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തു. 

രമേന്ദ്ര കുാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗം, സെന്‍ട്രല്‍ കമ്മിറ്റിയെ തെരഞ്ഞെടുത്തു. ദേശീയ സമ്മേളനം തൊഴിലാളി റാലിയോടെ ഇന്ന് സമാപിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ