ദേശീയം

വെജ് ബിരിയാണിയില്‍ എല്ലുകഷ്ണങ്ങള്‍; ഹോട്ടല്‍ ഉടമയ്‌ക്കെതിരെ കേസ് 

സമകാലിക മലയാളം ഡെസ്ക്

ഇന്‍ഡോര്‍: സസ്യാഹാരിയായ വ്യക്തിക്ക് മാംസാഹാരം വിളമ്പിയെന്ന പരാതിയില്‍ ഹോട്ടല്‍ ഉടമയ്‌ക്കെതിരെ കേസ്. ഓര്‍ഡര്‍ ചെയ്ത വെജ് ബിരിയാണിയില്‍ എല്ലുകഷ്ണങ്ങള്‍ കണ്ടെത്തിയതിന് പിന്നാലെ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഇന്‍ഡോറില്‍ വിജയ് നഗറിലുള്ള റസ്‌റ്റോറന്റിനെതിരെയാണ് പരാതി. 

ആകാശ് ദുബേ എന്നയാളാണ് പരാതി നല്‍കിയത്. ബിരിയാണിയില്‍ എല്ലുകഷ്ണങ്ങള്‍ കണ്ടതിന് പിന്നാലെ ആകാശ് റെസ്‌റ്റോറന്റ് മാനേജറോടും ജീവനക്കാരനോടും പരാതിപ്പെട്ടിരുന്നു. പിന്നീട് വിജയ് നഗര്‍ പൊലീസ് സ്റ്റേഷനിലെത്തി ഇയാള്‍ പരാതി നല്‍കുകയായിരുന്നു. സെക്ഷന്‍ 298 പ്രകാരം റെസ്റ്റോറന്റ് മാനേജര്‍ സ്വപ്‌നില്‍ ഗുജറാതിക്കെതിരെ കേസെടുത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട്, മൂന്ന് ജില്ലകളില്‍ കനക്കും; വ്യാഴാഴ്ച വരെ തീവ്രമഴയ്ക്ക് സാധ്യത

700 കടന്ന് കോഹ്‌ലി...

തിരുവനന്തപുരത്ത് വെള്ളക്കെട്ടില്‍ വീണ് 82 കാരന്‍ മരിച്ചു

ബിജെപി ഓഫീസിലേക്ക് എഎപി മാര്‍ച്ച്, മെട്രോ അടച്ചു, 144 പ്രഖ്യാപിച്ചു; കെജരിവാളിന്‍റെ വീട്ടില്‍ ഡല്‍ഹി പൊലീസ്

അമിതമായ എണ്ണ; ഭക്ഷണം കഴിച്ച ശേഷം ഈ 5 കാര്യങ്ങൾ നിർബന്ധമായി ചെയ്യണം