ദേശീയം

കര്‍ണാടകയില്‍ റെക്കോര്‍ഡ് രോഗികള്‍; ഇന്ന് 47,754 പേര്‍ക്ക് കോവിഡ്; തമിഴ്‌നാട്ടില്‍ 28,561 വൈറസ് ബാധിതര്‍

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കര്‍ണാടകയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തന്നെ തുടരുന്നു. ഇന്ന് 47,754 പേര്‍ക്കാണ് കര്‍ണാടകയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത്. തമിഴ്‌നാട്ടില്‍ ഇന്ന് 28,561 പേര്‍ക്കാണ് ഇന്ന് രോഗം കണ്ടെത്തിയത്. 

കര്‍ണാടകയില്‍ 22,143 പേര്‍ക്കാണ് ഇന്ന് രോഗ മുക്തി. 29 പേര്‍ മരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.48. നിലവില്‍ 2,93,231 പേരാണ് ചികിത്സയിലുള്ളത്.  

ബംഗളൂരു നഗരത്തില്‍ മാത്രം ഇന്ന് 30,540 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. 2,58,290 പേരെയാണ് ഇന്ന് സംസ്ഥാനത്ത് പരിശോധിച്ചത്. 

തമിഴ്‌നാട്ടില്‍ 39 പേരാണ് ഇന്ന് മരിച്ചത്. നിലവില്‍ സംസ്ഥാനത്ത് 1,79,205 പേരാണ് ചികിത്സയിലുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

ഒറ്റ റൺ വ്യത്യാസത്തിൽ കോഹ്‌ലി ഒന്നാം സ്ഥാനത്ത്

എസ്എസ്എൽസി പരീക്ഷാഫലം നാളെ; വേ​ഗത്തിലറിയാൻ പിആർഡി ലൈവ് ആപ്പ്

കാട് ആസ്വദിക്കണോ? അതിരപ്പിള്ളി ജംഗിള്‍ സഫാരി യാത്ര പോകാം

കേരളത്തിൽ വീണ്ടും വെസ്റ്റ് നൈൽ പനി; ലക്ഷണങ്ങൾ അറിയാം