ദേശീയം

18-59 പ്രായക്കാര്‍ക്ക് സൗജന്യ വാക്‌സിന്‍; ബൂസ്റ്റര്‍ ഡോസ് വിതരണം ഇന്ന് മുതല്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: 18 മുതൽ 59 വയസ് വരെ പ്രായമായവർക്കുള്ള കോവിഡ് വാക്സിൻ സൗജന്യ വിതരണം ഇന്ന് മുതൽ. 75ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാ​ഗമായാണ് വാക്സിൻ സൗജന്യമായി നൽകുന്നത്.

വാക്സിനേഷൻ അമൃത് മഹോത്സവ് എന്ന പേരിലാണ് വാക്സിൻ വിതരണം. 75 ദിവസം സൗജന്യമായി സർക്കാർ ആശുപത്രികളിൽ നിന്ന് ഈ പ്രായത്തിലുള്ളവർക്ക് വാക്സിൻ ലഭിക്കും. 

സെപ്റ്റംബർ 27 വരെ ഈ പ്രായത്തിലുള്ളവർക്ക് സൗജന്യമായി വാക്സിൻ എടുക്കാം. ആരോഗ്യപ്രവർത്തകർക്കുമാണ് കരുതൽ ഡോസ് സൗജന്യമായി നൽകിയിരുന്നത്. 18നും 59നും ഇടയിൽ പ്രായമുള്ളവരിൽ രാജ്യത്തെ 77 കോടി ജനങ്ങളിൽ ഒരുശതമാനം മാത്രമാണ് ഇതുവരെ കരുതൽഡോസ് സ്വീകരിച്ചത്

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്